😈Game of Demons 9 [Demon king] [Climax]

Posted by

 

അഞ്ചു: അങ്ങനിപ്പോ കളിയാക്കണ്ട….

 

അവളവന്റെ കൈ ഇടുപ്പിൽ നിന്ന് മാറ്റി തന്റെ കയ്യോട് ചേർത്തു പിടിച്ചു.

 

അഞ്ചു: നടക്ക്‌ ……

 

അവനവളെ നോക്കി ഒന്ന് ചിരിച്ച ശേഷം അവർ മുന്നോട്ട് നടന്ന് സ്റ്റെപ്പ് ഇറങ്ങി.

 

 

 

 

താഴെ എല്ലാരും ഉണ്ടായിരുന്നു….

മനു…: അളിയാ… വാടാ കഴിക്കാ…..

 

രാജീവ്: ഞങ്ങളൊക്കെ കഴിച്ചടാ…..

 

മനു: എന്തോന്ന് പണിയ അളിയാ കാണിച്ചേ…. ഒപ്പം കഴിക്കായിരുന്നു…

ആതി: പിന്നെ… നിങ്ങളുടെ കലാപരിപാടി കഴിഞ്ഞ് ഇവിടേത്തുമ്പോഴേക്കും ഞങ്ങടെ വയറ് കരിഞ്ഞില്ലാണ്ടാവും….

ആതി അത് പറഞ്ഞപ്പോ അഞ്ചു നാണം കൊണ്ട് മനുവിന്റെ പുറത്ത് മുഖം പൊത്തി. ‘അമ്മ അപ്പൊ തന്നെ ആതിടെ ചെവിയിൽ പിടിത്തവുമിട്ടു…

ആതി: ഊ…. ഇന്റെ ചെവി…….

 

‘അമ്മ: ചെറിയ വായിൽ വലിയ വർത്തമാനം പറയല്ലെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്…..

 

ആതി: ആഹ്…… ഉണ്ട്…..

 

അമ്മ: ഇനി പറയോ…..

 

ആതി: ഇല്ല…. പിടിവിട്…..

‘അമ്മ അവളുടെ ചെവിൽ നിന്നും കയ്യെടുത്തു.

 

ആതി; എന്റെ കൃഷ്ണാ…. ഇന്റെ ചെവി…. എല്ലാമ്പാടെ പിടിച്ച് പിടിച്ച് ഏലിയന്റെ ചെവിപോലായി….

അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

അമ്മ: നിങ്ങള് പോയി കഴിക്ക്‌…. ഭക്ഷണം മേശപ്പുറത്ത് ഉണ്ട്….

ആതി: വാരി കൊടുക്കേ…

Leave a Reply

Your email address will not be published. Required fields are marked *