😈Game of Demons 9 [Demon king] [Climax]

Posted by

ഞാനാർക്കും രണ്ടാമൂഴം നൽകില്ല….

അവസാനമായി…..

 

നീ തലയോട്ടി പൊട്ടുന്ന ശബ്ദം കേട്ടിട്ടുണ്ടോ…..

 

ഹ ഹ ഹ ഹ ……..

 

അവനിൽനിനും നേരിയൊരു അട്ടഹാസമുയർന്നു…

 

മനു: now….. you can feel it…..

 

അടുത്ത നിമിഷം ആ ചുറ്റിക അവന്റെ തലയിൽ ശക്തിയിൽ അടിച്ചു….

തല പൊട്ടി ചോര തെറിച്ചു….

 

ആ ശരീരത്തിലെ പിടച്ചിൽ നിലച്ചു…

 

എന്നാൽ വീണ്ടും …..

തുടരെ തുടരെ അവനതിൽ അടിച്ചുകൊണ്ടിരുന്നു…

 

ആ മുഖം വികൃതമായി…

അവന്റെ ചോര മുഖത്ത് തെറിച്ചപ്പോൾ മനുവിൽ വളരെയധികം സന്തോഷവും ലഹരിയും നിറഞ്ഞു….

 

ജോണിന്റെ ബോഡി അവൻ വന്ന ജീപ്പിലേക്ക് കിടത്തി…

ശേഷം ബുള്ളറ്റിൽ നിന്നും അവന്റെ വാച്ചും ഫോണുമെല്ലാം എടുത്ത് അവരുടെ സാങ്കേതത്തിലേക്ക് യാത്രയായി….

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

അലി അതിനിടയിലൂടെ നടന്നുനീങ്ങി…

പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്…..

തനിക്ക് മുന്നിൽ കുറച്ചകളെയായി ഒരു ശരീരം വീണ് കിടക്കുന്നു….

 

ദേഹത്ത് ഷർട്ടില്ല….

 

പുറത്ത് കുറെ മനുഷ്യ തലയോട്ടിയുടെ ചിത്രം പച്ച കുത്തിയിരുന്നു….

 

അലി അൽപ്പം പേടിയോടെ അവിടേക്ക് നടന്നു….

ആ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു…

എന്നിട്ട് പതിയെ ആ ശരീരം മറിച്ച് നേരെയാക്കി…..

 

ആ മുഖം കണ്ട് അയാൾ ഞെട്ടി പുറകോട്ട് വീണു….

Leave a Reply

Your email address will not be published. Required fields are marked *