😈Game of Demons 9 [Demon king] [Climax]

Posted by

അതും പറഞ്ഞ് മനു മുന്നോട്ട് നടന്നു. പക്ഷെ അഞ്ചു ഒരടിപോലും മുന്നോട്ട് വച്ചില്ല.

 

മനു: എന്താടി വരുന്നില്ലേ….

 

അഞ്ചു: എന്തേ…. അവളെ മാത്രേ പൊങ്ങുകയുള്ളോ…. എന്നെയിന്നും പൊങ്ങില്ലേ….

 

മനു: എടുത്തിട്ടോ….. എടി മേളിൽ പോണം… അവടെ ബ്രഷും പേസ്റ്റും എല്ലാം….

 

അഞ്ചു: ആഹ്…. പോണം…. എന്നേം കൊണ്ടോണം….

 

മനു : നമുക്കെ… ആതിടെ ബ്രൂഷ് എടുക്കാം…. അതാവുമ്പോൾ അത്രേം കിലോ മീറ്റർ പോണ്ടല്ലോ….

 

അഞ്ചു: അയ്യേ….. പൊക്കോണം…. എനിക്കൊന്നും വേണ്ടാ…. മര്യാദക്ക് എടുത്തോ….

മനു: ഭഗവാനെ…. ഇവളെന്നേം കൊണ്ടേ പോവൂ…..

 

അഞ്ചു: എന്താ സംശയം….

 

മനു :ഒരു സംശയോം ഇല്ല… വാ….

 

മനു അവലിടെ അടുത്ത് പോയി അവളെ എടുത്ത് പൊക്കി.

 

മനു: അഞ്ചു……..

 

അഞ്ചു: എന്തോ….

Leave a Reply

Your email address will not be published. Required fields are marked *