😈Game of Demons 9 [Demon king] [Climax]

Posted by

മനു: അവരെ പ്രതിക്ഷിച്ച പോയത്… പക്ഷെ കണ്ടില്ല…

 

രാജീവ്: പാർട്ടി എങ്ങനുണ്ട്….

 

മനു: വേസ്റ്റ്…. ഒന്നും ഒരു വെളിവില്ല… എന്റെ തലക്ക് ഒരു മരക്കമ്പുകൊണ്ട് അടിച്ചു…

പാവങ്ങൾ…

ഞാൻ മയങ്ങിന്ന് വിചാരിച്ചു കൊണ്ടുപോയി…

 

രാജീവ്: ഏതാ സ്ഥലം…

മനു: ഒരു പന്നി ഫാം ആണ്….അധികം ദൂരമില്ല ഇവിടുന്ന്….

 

രാജീവ്: ചുറ്റുവട്ടം….

 

മനു: safe….

ഇരുവരും പരസ്പ്പരം നോക്കി ചിരിച്ചു😈

രാജീവ്: then what next….

 

മനു: അഞ്ചുവിനെയും ബാക്കി എല്ലാവരെയും മാറ്റണം…

 

രാജീവ്: അതിന്റെ ആവശ്യമുണ്ടോ….

 

മനു: ഉണ്ട്…. അവർ വളരെ ഫാസ്റ്റ് ആണ്… ഒരു റിസ്‌ക്ക് ഇനി എടുക്കാൻ പറ്റില്ല…

 

രാജീവ്: അവർ ഇവിടെത്തിട്ടുണ്ടാവോ…?

 

മനു: ഈ സമയം ഉണ്ടാവും….

 

രാജീവ്: അപ്പൊ എങ്ങനാ…

 

മനു: അറിയില്ല…. അവരെ എന്ത് പറഞ്ഞ് മറ്റും…

 

രാജീവ്: രൂപയുടെ വീട്ടിലേക്ക് അയക്കാം…

മനു: പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ സംശയം തോന്നില്ലേ… അഞ്ചുവിന് already എന്തൊക്കെയൊ സംശയമുണ്ട്…

രാജീവ്: രൂപയുടെ അച്ഛൻ കുറച്ചു സുഖമില്ല… അപ്പൊ ആ കാരണം പോരെ….

 

മനു: അതെന്ത് പറ്റി….

 

രാജീവ്: അത്ര സീരിയസ് അല്ല…. bp കിരഞ്ഞതാ…

 

മനു: ദൈവം കാണിച്ച വഴിയാണ്…

Leave a Reply

Your email address will not be published. Required fields are marked *