😈Game of Demons 9 [Demon king] [Climax]

Posted by

 

അഞ്ചു: ഹമ്മ്….മതി മതി…. വന്ന പണി നോക്ക് മോനെ….

മനു: ഹമ്മ്… എത്ര വയസ്സാന്ന പറഞ്ഞേ….

അഞ്ചു: 22….

 

മനു: 16 അല്ലല്ലോ…..

 

അഞ്ചു: ഹും ഹും…. എന്താ ഏട്ടാ….

മനു : ഒന്നുല്ല…. കൊച്ചു കുട്ടിയാണോന്ന് ചോദിച്ചതാ…

 

അഞ്ചു: ആഹ്…. എന്റെ ഏട്ടന് ഞാൻ കൊച്ചു കുട്ടിയാ…..

 

മനു അവളെ നോക്കി ചിരിച്ചു ശേഷം അവളുടെ ബ്രഷ് എടുത്തു. പക്ഷെ അവളത് തടഞ്ഞു.

 

മനു: എന്താടി തേപ്പിക്കണ്ടേ….

അഞ്ചു: ഏട്ടന്റെ ബ്രഷിൽ മതി….

 

മനു: അയ്യേ…. എന്റെലോ….

 

അഞ്ചു: ആഹ്…. നമുക്ക് രണ്ടുപേർക്കും അതിൽ തേക്കാ….

മനു: എന്തോന്നടി ഇത്‌….

 

അഞ്ചു: this is romance baby…..

 

മനു: ഇതോ…. എന്റെ ഫാൻസ് കേട്ടാൽ കൂക്കി വിളിക്കും….

 

അഞ്ചു: അവരോട് പോവാൻ പറാ….

 

മനു: എന്റെ ദേവി…. ഇങ്ങനൊരു സാധനം…

 

അഞ്ചു: അതെന്താ…. ഞാൻ തേച്ചേല് തെക്കൻ ഏട്ടന് അറപ്പാണോ….

 

അവളപ്പം സങ്കടത്തോടെ ചോതിച്ചു.

 

മനു: ദേ…. വേണ്ടത്തത് പറഞ്ഞ ഉണ്ടല്ലോ….

 

അതും പറഞ്ഞ് അവൻ അവന്റെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് തേച്ചു..

ശേഷം അവളുടെ വായിലേക്ക് വച്ചുകൊടുത്തു.

അവൾ പറഞ്ഞ വാക്ക് അവന് നന്നേ വേദനിപ്പിച്ചിരുന്നു…

അതിനാൽ ദേഷ്യത്തിലാണ് തേപ്പിച്ചത്.

 

അഞ്ചു: ഏട്ടാ….

 

മനു: മിണ്ടാതിരി…. ബ്രഷ് മോണയിൽ തട്ടും….

Leave a Reply

Your email address will not be published. Required fields are marked *