😈Game of Demons 9 [Demon king] [Climax]

Posted by

 

അവനെ കെട്ടിയിട്ടിരിക്കുന്ന ആ മുറിയിൽ കയറി ബെഡിലേക്ക് നോക്കി……

 

അത് ശൂന്യമാണ്…..

 

അതിൽ കെട്ടഴിഞ്ഞ ബെൽറ്റ് കിടക്കുന്നു….

 

 

അലിക്ക് വീണ്ടും ഭ്രാന്താവാൻ തുടങ്ങി….

 

 

………..മനു……………………. ‘”‘

 

അലി മേലോട്ട് നോക്കി അലറി……

 

ഒപ്പം അവിടമെങ്ങും പ്രകാശം വന്നു……

 

ലൈറ്റുകൾ ഓരോന്നായി തെളിയുവാൻ തുടങ്ങി….

 

അലി ആ റൂം വിട്ട് പുറത്തേക്ക് നടന്നു….

 

അവിടമെങ്ങും ചിതറിക്കിടക്കുന്ന ചില്ല് കഷ്ണങ്ങൾ പോലെ ശവശരീരങ്ങൾ…..

അലി അതിനിടയിലൂടെ നടന്നുനീങ്ങി…

പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്…..

തനിക്ക് മുന്നിൽ കുറച്ചകളെയായി ഒരു ശരീരം വീണ് കിടക്കുന്നു….

 

ദേഹത്ത് ഷർട്ടില്ല….

 

പുറത്ത് കുറെ മനുഷ്യ തലയോട്ടിയുടെ ചിത്രം പച്ച കുത്തിയിരുന്നു….

 

അലി അൽപ്പം പേടിയോടെ അവിടേക്ക് നടന്നു….

ആ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു…

എന്നിട്ട് പതിയെ ആ ശരീരം മറിച്ച് നേരെയാക്കി…..

 

ആ മുഖം കണ്ട് അയാൾ ഞെട്ടി പുറകോട്ട് വീണു….

 

 

 

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ⭐⭐⭐

 

അൽപ്പനേരം അവൻ മനുവിന്റെ മുഖത്തേക്ക് നോക്കി നിന്നു….

 

ജോണ്: നീ പേടിക്കണ്ടാ…. ഇത് വച്ച് നിന്നെ കൊല്ലാൻ പോകുന്നില്ല…..

Leave a Reply

Your email address will not be published. Required fields are marked *