😈Game of Demons 9 [Demon king] [Climax]

Posted by

 

മനു: എന്നെക്കൊണ്ട് ഇത്രേ പറ്റു….

 

രാജീവ്: അറിയിക്കണ്ടവരെയൊക്കെ അറിയിച്ചോ….

മനു: കുറച്ചു മുന്നേ അറിയിച്ചു…. ഇപ്പൊ എത്തും….

 

രാജീവ്: എന്റെ വീട്ടിലോ…

 

മനു: ആദ്യത്തെ റൗണ്ട് കണ്ട് കഴിഞ്ഞിട്ട് പോരെ അടുത്തത്…..

 

രാജീവ്: എന്താ പറഞ്ഞേ….

മനു: പട്ടി വട്ടം ചാടിന്ന്…..

 

രാജീവ്: ഭേഷ്……

മനു: അളിയാ………

 

രാജീവ്: ഓഹ്………

 

മനു: സോറി……

 

രാജീവ്: പോടാ ……….

 

ഇരുവരും പരസ്പ്പരം നോക്കിച്ചിരിച്ചു….

ഇടക്ക് നേഴ്‌സ് വന്ന് ഇഞ്ചക്ഷനും ഗ്ലുക്കോസും വേണ്ടുവോളം കൊടുത്തു…

ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അഞ്ജുവും രൂപയും ആതിയും അമ്മയുമെല്ലാം എത്തി….

 

അവർ പ്രതീക്ഷിച്ചപോലെ എല്ലാവരും നല്ലോണം കരഞ്ഞിട്ടുണ്ട്….

കാഴ്ചയിൽ മനുവിന് കുഴപ്പമില്ലാത്തത് കൊണ്ട് എല്ലാരും രാജീവിന്റെ അടുത്തേക്ക് പോയി…

 

അഞ്ചു: എന്റെ ഈശ്വരാ…..

ചെറുതായി വണ്ടി മുട്ടിന്ന് പറഞ്ഞിട്ട് ഏട്ടന് മാത്രമെന്താ ഇങ്ങനെ പറ്റിയെ……’””‘

 

അഞ്ചു ചോതിച്ചു….

Leave a Reply

Your email address will not be published. Required fields are marked *