😈Game of Demons 9 [Demon king] [Climax]

Posted by

 

അവിടെ നിന്നാൽ പോരെ….

 

എന്തിനാ ഇങ്ങോട്ട് വന്നത്….

ഞാനിന്ന് അണിഞ്ഞ ഈ വേഷം 10 വർഷം മുമ്പ് ഞാൻ ഊരി വച്ചതാ….

അത് എന്നെക്കൊണ്ട് അണിയിക്കരുതായിരുന്നു….

 

ഈ ആട്ടത്തിൽ ഞാൻ നിങ്ങൾക്ക് ബാക്കിയുള്ളവർക്കും വില്ലൻ ആയിരിക്കാം….

പക്ഷെ ജീവിതത്തിൽ …. am a hero…. for my family….””

അലി ഒന്നും മിണ്ടിയില്ല…

അൽപ്പ നേരം അയാൾ മിണ്ടാതെയിരുന്നു…

 

അലി: പ്ലീസ്…… എന്നെ കൊന്നേക്കു……

 

അയാൾ അവസാനമായി അവനോട് പറഞ്ഞു…

മനു: afcourse ……

ഇനി നിങ്ങളുടെ മരണമാണ്….

 

മനു ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു….

അവന്റെ കയ്യിലെ ബ്ലേഡ് അയാളുടെ കഴുത്തിൽ വച്ചു…..

അലിയുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി ഉണ്ടായിരുന്നു…

പെട്ടെന്ന് മനു ബ്ലേഡ് അയാളിൽനിന്നും പിൻവലിച്ചു…

 

അലി: മനു…… പ്ലീസ്…..

 

മനു: am sorry…..

നീ ഇങ്ങനെ അല്ല ചാവേണ്ടത്….

നിന്റെ വിധി നിന്റെ തീരുമാനം പോലെ നടക്കട്ടെ….

ഇപ്പോൾ തന്റെ 50% ബ്ലഡ് കാലിലൂടെ പുറത്തുപോയി…

നീ വേദന അറിയാതെ മരിക്കും….

 

എനിക്കുള്ളിലെ വില്ലൻ അത് സമ്മതിക്കില്ല….

 

എന്റെ അഞ്ജുവിനെ മോഹിച്ചവന നീ….

Leave a Reply

Your email address will not be published. Required fields are marked *