😈Game of Demons 9 [Demon king] [Climax]

Posted by

 

ഏകദേശം 1 മണിക്കൂർ പിന്നിട്ടപ്പോൾ അവൻ പെരിന്തൽമണ്ണ എത്തി…..

റണ്ണിങ്ങിൽ ഫോൺ ഓണാക്കുന്നത് ശരിയല്ലെന്ന് അവന്റെ മനസ്സ് പറഞ്ഞു….

അവൻ പരിന്തൽമണ്ണയിലെ ഒരു അറിയപ്പെടുന്ന മൊബൈൽ ഷോപ്പിന്റെ അടുത്ത് വണ്ടി നിർത്തി…

 

ശേഷം അവിടുള്ള ഒരു ബേക്കറിയിൽ കയറി ഒരു ഷെയ്ക്ക് ഓഡർ ചെയ്തു…

അപ്പോൾ തന്നെ അവൻ ഫോണും ഓണാക്കി…

അൽപ്പം നേരം അവിടെ സ്പെൻഡ് ചെയ്ത ശേഷം അവനവിടുന്ന് പിന്നെയും യാത്ര തിരിച്ചു…

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

ശിവ: ഭായ്………

ശിവ വിളിച്ചു.

 

അലി: യെസ്….,

 

ശിവ: അന്ത ഫോൺ ഓണാച്….

 

അലി അവന്റെ കംപ്യൂട്ടറിന്റെ പക്കലേക്ക് നടന്നു.കൂടെ ജോണും…

 

അലി: എവിടെയാണ്…..

 

ശിവ: i think അന്ത ആൾ മൊബൈൽ റിപ്പർ പണ്ണറത്തുക്ക് പോയർക്ക് നിനയ്ക്കിറെൻ…

 

ജോണ്: why…..

 

ശിവ : അവനൊടയെ ലൊക്കേഷൻ ഒരു മൊബൈൽ ഷോപ്പ് പക്കത്തിലെ ഇറുക്ക്….

 

അവർ ആ ലൊക്കേഷൻ വാച്ച് ചെയ്തു…

അനങ്ങുന്നില്ല…

 

അത് അറിയപ്പെടുന്ന ഒരു മൊബൈൽ ഷോപ്പ് ആണ്…

 

ജോണ്: ഭായ്…. എന്തോ പ്രശനം മണക്കുന്നു….

 

അലി: ഹമ്മ്…. എന്താ…..

 

ജോണ്: ഇത് അവന്റെ കളി ആണൊന്ന് സംശയം ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *