😈Game of Demons 9 [Demon king] [Climax]

Posted by

പലയിടത്തും ബ്ലോക്കായിപ്പോയി…

 

അവന് ടെൻഷനും അധികമായി…

മണ്ണാർക്കാട് എത്തിയപ്പോൾ വീണ്ടും ഒരു വലിയ ബ്ലോക്കുണ്ടായി…

ഫോൺ ഓണാക്കാനും പറ്റില്ല….

 

അവൻ ബ്ലൂടൂത്ത് ചെവിൽ വച്ചുകൊണ്ട് വാച്ചിൽ മനുവിനെ വിളിച്ചു.

 

ഒരു രണ്ട് മൂന്ന് റിങ്ങിൽ അവൻ ഫോൺ എടുത്തു.

 

മനു: എവടെ അളിയാ….

 

രാജീവ്: ബ്ലോക്കിൽ പെട്ടടാ…..

മനു: ആഹ്…. നന്നായി…..

 

രാജീവ്: നിനക്ക് കുഴപ്പമില്ലല്ലോ….

 

 

മനു: ഏയ്‌…. ഒന്നുല്ലടാ…

 

 

രാജീവ്: ഞാൻ വേഗം എത്താൻ നോക്ക…..

 

മനു: നീ പതിയെ വന്നാ മതി…..

 

രാജീവ്:ആഹ്…..

 

മനു: പിന്നെ… കുറച്ചു മുന്നോട്ട് വന്നാൽ ഫോൺ ഓണാക്കിക്കോ….

 

രാജീവ്: അവിടെ വന്നിട്ട് പോരെ….

മനു: നീ ഓണാക്ക്….അവർ ഇവിടെ കേറി പൊക്കാൻ ചാൻസ് ഇല്ലാ…. പുറത്തുനിന്ന് കിട്ടോ നോക്കട്ടെ….

കിട്ടിയാൽ അത്രയും നല്ലത്…..

 

രാജീവ്: ആഹ്….. എന്നാ അങ്ങനെ ആവട്ടെ….

അവൻ ഫോൺ കട്ട് ചെയ്തു…

1 മണിക്കൂറോളം ബ്ലോക്ക് തുടർന്നു…

പതിയെ വണ്ടി മുന്നോട്ട് പോയി….

സമയം കഴിയുംതോറും വാഹനങ്ങളുടെ എണ്ണം കുറഞ്ഞു…

എന്നാൽ ചരക്ക് ലോറികൾ പണി തന്നു….

Leave a Reply

Your email address will not be published. Required fields are marked *