😈Game of Demons 9 [Demon king] [Climax]

Posted by

 

‘”‘ മാമനാണ്…… അവന്റെ അച്ഛന്റെസഹോദരൻ…’””

 

‘”‘ പേര്…..?’”

 

‘”” ആനന്ദ്….’”””

 

‘””see mr ആനന്ദ്….. നിങ്ങൾ പേടിക്കുന്ന പോലെ ഒന്നുമില്ല അവന്….. ‘””

 

‘”” പക്ഷെ ഡോക്ടർ…. എന്റെ കുഞ്ഞിന്…. ‘””

 

‘”” ഈ കാര്യം ഇപ്പോഴാണോ നിങ്ങൾ അറിയുന്നത്…. ‘””

 

‘”” അതേ ഡോക്ടർ……

 

അവൻ ജന്മനാ ഇത് ഉണ്ടായിരുന്നു…..

 

അവനിതുവരെ ഇരുട്ടിൽ തപ്പി നടന്നിട്ടില്ല….

 

ഞങ്ങൾ അത് കാര്യമാക്കിയില്ല…..

 

അവനും ഇത്‌ പൊതുവയൊരു കാര്യമാണെന്നാണ് വിജാരിച്ചത്…..

 

പക്ഷെ അവന് പ്രായം കൂടുംതോറും ബുദ്ധി ഉറക്കാൻ തുടങ്ങി…. അപ്പോൾ അവനുതന്നെ മനസ്സിലായി ഇതെല്ലാവർക്കും പൊതുവായുള്ള കാര്യമല്ലായെന്ന്…….. അപ്പോൾ തന്നെ അവനത് എന്നോട് പറയുകയും ചെയ്തു…..’”””

 

‘”‘ ഹമ്മ്….. വേറാരോടും പറഞ്ഞില്ലേ…. ‘””

 

‘”” ഇല്ല ഡോക്ടർ ….. അവരിത് അറിഞ്ഞാൽ പേടിക്കും…. അപ്പോൾ കാര്യം അറിഞ്ഞിട്ട് പറയാന്ന് വച്ചു….’””

“‘നിങ്ങൾക്ക് പേടിക്കേണ്ട കാര്യമൊന്നും ഇതിലില്ല….

 

ദൈവം ചിലർക്ക് ചില പ്രത്യേക കഴിവ് കൊടുക്കും….

 

ഇതും അതുപോലെ തന്നെയാണ്….”’”

 

‘”” മനസ്സിലായില്ല ഡോക്ടർ ‘””””

 

അയാൾ ചോതിച്ചു…..

 

 

”” mr ആനന്ദ്…….

 

ഇത് പോലെയുള്ള കഴിവുകൾ സിംഹം ,പുലി , ചെന്നായ , നായ…..

അങ്ങനെ പലതരം ജീവികൾക്കാണ് ഉള്ളത്….

Leave a Reply

Your email address will not be published. Required fields are marked *