😈Game of Demons 9 [Demon king] [Climax]

Posted by

 

 

ജോണ്: പിന്നെ ചെകുത്താന്റെ ഒപ്പം നടന്നാൽ പള്ളിലച്ചൻ ആവാൻ പറ്റില്ലല്ലോ…….

 

അവനും തിരിച്ചു ചോതിച്ചു..

 

അലി: ഹ ഹ ഹ ഹ …… ശരിയാ……

 

പക്ഷെ ….. അതെപ്പോഴും പറയണം…..

ഇന്ന് നിന്റെയൊക്കെ ഭാര്യമാരുടെ എല്ലാ ഭാഗവും ഞങ്ങൾ രുചിച്ചറിയും…..

 

അതും നിന്റെയൊക്കെ കണ്മുന്നിൽ വച്ച്……

ഹ ഹ ഹ ഹ …..’””

 

 

അത് കേട്ടപ്പോൾ രാജീവിന്റെ ഉള്ളിലെ ക്രോധം ഇരട്ടിയായി…….

 

രാജീവ്: ഡാ……..

 

ഒരു അലർച്ചയോടെ അലിയെ കൊല്ലാനായി അവൻ അയാൾക്ക് നേരെ ഓടി…

 

അവൻ അടുത്തെത്തിയതും അലിയുടെ കാല് അവന്റെ നെഞ്ചിൽ തറച്ചു….

 

രാജീവ് തെറിച്ചു പിന്നാക്കം പോയി…

നേരത്തെ കൊണ്ട അടിയിൽ അവൻ പാതി തളർന്നിരുന്നു….

 

ഇപ്പോൾ താൻ കൊറേ അവശനായി….

 

എന്നിരുന്നാലും കൈ കുത്തി അവനുയാരാൻ നോക്കി…

 

ആദ്യ ശ്രമം വിഫലമായി…

 

വീണ്ടും ശ്രമിച്ചു…..

 

അത് വിജയം കണ്ടു….

എന്നാൽ മുന്നത്തെ പോലെ നേരെ നിൽക്കുവാൻ പറ്റുന്നില്ല….

കാല് നിലത്തുറക്കുന്നില്ല…

എന്നിരുന്നാലും അവൻ അലിക്കരുകിലേക്ക് പോയി…

കൈ മടക്കി അയാളെ അടിക്കാൻ തൂങ്ങിയതും അലിയത് തടുത്തു….

 

വളരെ ദുർബലമായ ശ്രമമായിരുന്നു അത്…

Leave a Reply

Your email address will not be published. Required fields are marked *