😈Game of Demons 9 [Demon king] [Climax]

Posted by

അന്ന് നീ ചത്തെന്ന് കരുതി ഇട്ടിട്ട് പോയതാ…..

 

നിന്റെ കൂടെ ഒരു മാച്ചിന് ഞാനേറെ കാത്തിരുന്നതാ….

 

ആ ഫൈനലിന് വേണ്ടി….

 

 

മനു: ജോണ്………………

 

മനുവിന്റെ വായിൽ ആ പേര് വന്നു..

 

ജോണ്: ഹ ഹ ഹ ഹ ഹ ………

 

കണ്ടോ മനു……..

 

ഇതാണ് വിധി……

 

അന്നത് എന്നിൽനിന്നും നിന്നെ രക്ഷിച്ചത് ഇന്ന് നിന്നെ എന്റെ കയിൽ കിട്ടാനാ………..

 

നിന്റെ മരണം എന്റെ കൈകൊണ്ടാണെന്ന് ദൈവ പുസ്തകത്തിൽ എഴുതിവച്ചതാ….

 

 

മനു: ഹ ഹ ഹ ഹ ………

 

എന്റെ വിധിയെഴുതാൻ ഒരു പുസ്തകവും ഇതുവരെ ഇറങ്ങിയിട്ടില്ല……

 

 

ജോണ്: എന്നാ ആ പുസ്തകം ഞാനാ….. 9 വർഷം മുമ്പ് നിന്നുപോയ ആ ഫൈനൽ ഇന്നിവിടെ നടക്കാൻ പോവുകയാ…..

 

ഞാൻ നിന്നെ തോല്പിക്കും…..

 

പിന്നെ നിന്റെ ചേച്ചിക്ക് പകരം നിന്റെ ഭാര്യയെ ഞാൻ രുജിക്കും…..

10 വർഷത്തെ കാമവെറി എന്റെ ഉള്ളിലുണ്ട്…..

 

അത് മൊത്തം അവളുടെ ശരീരത്തിൽ ഞാൻ തീർക്കും……

 

അതും നിന്റെ കണ്മുന്നിൽ……

 

ഇതെല്ലാം കണ്ട് നരകിപ്പിച്ചു നിന്നെ ഞാൻ തിർക്കു……’”””

 

അവൻ പറയുന്ന ഓരോ വാക്കിനും പ്രതികാരത്തിന്റെ ചൂടും മൂർശയും ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *