😈Game of Demons 9 [Demon king] [Climax]

Posted by

അലി: ഹമ്മ്….. ഇനി എന്താ ചെയ്യാ….

 

ജോണ്: അവൻ പുറത്തല്ലേ….. this is a right time….

 

അലി: എന്നാൽ സങ്കം തിരിയാം….

 

ജോണ്: വേണ്ട….

 

അലി അവന്റെ മുഖത്തേക്ക് നോക്കി….

 

ജോണ്: ഇതിൽ കരുക്കൾ നീക്കിയല്ല…. ഇറങ്ങി കളിക്കണം….

 

അലി: എന്നുവച്ചാൽ….

 

ജോണ്: ഈ കളിയിൽ നമ്മളും ഇറങ്ങുന്നു….

 

അലി: നമ്മുടെ കൂടെ ഇത്രപേർ ഇല്ലേ….

 

ജോണ്: അതൊന്നും വിലപ്പോവില്ല….

 

അലി: ഒക്കെ…. ബാക്കി പറ….

 

രണ്ടല്ല…. 3 ടീം….

 

അലി: മൂന്നോ…..?

 

ജോണ്: അതേ…. first ടീമിൽ കൂടുതൽ പേർ വേണം…. സെക്കന്റ് ടീം ഒരു 4 പേർ ധാരാളം…. ആൻഡ് തേർഡ്…. am alone….

 

 

അലി: alone….. why…..

 

ജോണ്: thats my revange….

 

 

അലി: അപ്പൊ എങ്ങനെ….

 

ജോണ്: first ടീം രാജീവിന്റെ കൂടെ…. അതായത് ഭായും ഇവരിൽ ഭൂരിഭാഗവും….

 

അലി: അവന് വേണ്ടിയോ…. അത് നീ നോക്കിയാൽ പോരെ……..

 

ജോണ്: ഇല്ല….. എന്റെ കണക്ക് എനിക്കോറ്റക്ക് തീർക്കണം…. so … മനുവിനെ പിടിക്കാൻ പോകുന്നത് ഒറ്റക്കാണ്…..

Leave a Reply

Your email address will not be published. Required fields are marked *