😈Game of Demons 9 [Demon king] [Climax]

Posted by

മനു: നീ ജീവനോടെ പോയാലല്ലേ ഇതൊക്കെ നടക്കു……..

 

മനു വളരെ നിസ്സാരമായി അവനോടത് പറഞ്ഞു…

 

ജോണ്: ഇല്ലാ…..

 

വൈറ്റ് ഡെവിൾ നിനക്കായി കാത്തിരിപ്പുണ്ട്….

 

ഇന്ന് ഞാൻ തോറ്റാലും ജയിച്ചാലും ഇത്‌നടക്കും…..

 

 

മനു: അതിന് ഞാനവനെ ബാക്കിവച്ചാലല്ലേ…..

 

അത് കേട്ടപ്പോൾ ജോണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

 

മനുവിന്റേയും….

 

ജോണ്: അപ്പൊ തുടങ്ങല്ലേ…..

 

മനു: തുടങ്ങാം……

 

മനു നിലത്തുനിന്ന് ചാടിയെഴുന്നേറ്റു….

 

ഇരുവരും നിശ്ചിത അകലത്തിൽ നിന്നു

 

അവരും തങ്ങളുടെ ഷർട്ടും ബനിയനും അഴിച്ച് നിലത്തിട്ടു….

ഇരുവരും കയ്കൾ ബോക്സർ സ്റ്റൈലിൽ വച്ചുകൊണ്ട് take പൊസിഷനിൽ നിന്നു…

 

ആ ഒഴിഞ്ഞ മൺപാത അവർക്ക് ഒരു സ്റ്റേജ് ആയിമാറി….

 

കാണികളുടെ ആരവം ഇല്ലാത്ത അരങ്…

 

ജോണ്: shall we start…..

 

ജോണ് ചോതിച്ചു…

 

മനു : yes…..

 

 

ഇരുവരും തങ്ങളുടെ ആട്ടത്തിന് തുടക്കമിട്ടു…

 

ഇരു വശത്തായി അവർ ചാടി ബോക്സിങ് വാർമപ്പ് എടുത്തു….

 

ഇരുവരും അറ്റാക്ക് ചെയ്യാൻ കാത്തിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *