😈Game of Demons 9 [Demon king] [Climax]

Posted by

സിംഗര : ഭായ് പറഞ്ഞവനെ….. ആ മനുവിനെ….

 

അലി : really….

 

സിംഗര : അതേ ഭായ്….. പിള്ളേർ പുഷ്പ്പംപോലെ അവനെ പൊക്കിന്നാ പറഞ്ഞേ…. ഒരു മരക്കൊമ്പുകൊണ്ട് തലക്കടിച്ചപ്പോൾ തന്നെ ബോധവും കെട്ടുത്രേ…..

 

 

അലി : ഹ ഹ ഹ ….. അത്രേ ഉണ്ടായള്ളോ….. that was nice…… ok നാളെ അവനെ കാണാല്ലോ…..

 

 

സിംഗര : തീർച്ചയായും ഭായ്….

 

 

അലി : ഓക്കെ…. ഞാൻ വെക്കാ……

 

അയാൾ ഫോൺ വച്ചശേഷം ജോണിന്റെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവനെന്താണെന്നറിയതെ അലിയുടെ മുഖത്തേക്ക് നോക്കി…

 

തന്റെ മാനസികാവസ്ഥ മോശമായതുകൊണ്ട് അവനത് കാണുമ്പോൾ വല്ലാതെ ദേഷ്യം വന്നു…

 

ജോണ് : എന്താടോ ചിരിക്കുന്നെ…. കാര്യം പറ…..

 

 

അവൻ ദേഷ്യത്തോടെ പറഞ്ഞു….

 

അലി : ഹ ഹ ഹ ഹ …….. ഹ ഹ ഹ ഹ …….. ചെകുത്താൻ…. ക്ലാവർ മാൻ…. ശക്തനായ സിംഹം….. എന്തൊക്കെയായിരുന്നു….

 

ഇന്നലെ മനുവിനെ നമ്മുടെ പിള്ളേർ പൊക്കി…..

 

ജോണ് ഇത് കേട്ട് ഞെട്ടി…

 

ജോണ് : what…. ?

 

അലി : അവനെ പിടിച്ചുന്ന്….

Leave a Reply

Your email address will not be published. Required fields are marked *