😈Game of Demons 9 [Demon king] [Climax]

Posted by

നിന്നെ വേദന ഇല്ലാതെ ഞാനെങ്ങനെ തീർക്കുമെടാ നായെ……..’”””‘”

 

മനുവിന്റെ ഭാവം ആകെ മാറി….

നേരത്തെ തന്നോട് സംസാരിച്ചവനല്ല തന്റെ മുന്നിലിപ്പോ നിൽക്കുന്നത്…

മനുവിന്റെ മുഖത്ത് വീണ്ടും ആ ഭീകരമായ ചിരി ഉടലെടുത്തു…

 

മനു അയാളുടെ വാച്ച് on ചെയ്ത് settings എടുത്തു…

 

മനു: ഏറ്റവും വേദനാജനകമായ മരണം……

ജീവനോടെ വെന്തു പൊള്ളി മരിക്കുക….

 

നിന്റെ വിധി അതാണ്…..

 

rest in peace………..’””

 

അവൻ അതിൽ ഡിആക്ടിവേറ്റ് മോഡ് on ചെയ്തു…..

 

ആ വാച്ചിൽ 5 മിനിറ്റ് കാണിച്ച് കൗൻഡോണ് സ്റ്റാർട്ട് ചെയ്തു…

 

മനു: good bay ali khan…..

let’s meet in a hell…….

 

എനിക്കായി കാത്തിരിക്കൂ….

നിന്നെ ഞാൻ അവിടെയും വേട്ടയാടും….

 

and the game is over……..””’

 

 

അത്രയും അയാളോട് പറഞ്ഞ് മനു അവിടുന്ന് ഓടി….

 

പുറത്ത് രാജീവിന്റെ വണ്ടി കിടന്നിരുന്നു…..

അതിൽ കയറി ചാവി തിരിച്ച് വണ്ടി സ്റ്റർട്ടാക്കി…

 

എന്നിട്ട് മുൻ സീറ്റിലേക്കൊന്നു നോക്കി…

 

രാജീവ് മയങ്ങി കിടക്കുന്നു….

 

അവൻ വേഗം അവിടുന്ന് വണ്ടിയെടുത്ത് പുറത്തേക്ക് വന്നു…..

 

ആ ഫാമിൽ നിന്നും നിശ്ചിത അകലത്തിൽ വണ്ടി നിർത്തി…

ഇവിടുന്ന് ദൂരെ നിൽക്കുന്ന ആ ഫാം വ്യക്തമായി കാണാം….

മനു ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി….

Leave a Reply

Your email address will not be published. Required fields are marked *