😈Game of Demons 9 [Demon king] [Climax]

Posted by

but….. അവർ മരിക്കില്ല…..

നിന്റെയൊക്കെ പെണ്ണുങ്ങൾ….

 

അവരൊക്കെ ഇനിയും ജീവിക്കും…

 

പല രാജ്യത്ത്…..

 

പല ആൾക്കാരുടെ കൂടെ….

 

ഹ ഹ ഹ ഹ ……..

 

അയാൾ ചിരിക്കാൻ തുടങ്ങി…

 

രാജീവ്: ഡാ………..

 

അവൻ അലറി..

 

അലി: ഹേയ് …..ഹേയ് ….ഹേയ്….

സൗണ്ട് ഉണ്ടാക്കരുത്…. അതിന് ഇനിയും സമയമുണ്ട്……

 

 

രാജീവ് ദേഷ്യത്തോടെ അയാളെ നോക്കി…

അലി: പിന്നെ…. ഒരു ഇന്ററിസ്റ്റിംഗ് ആയ കാര്യം പറയാം…..

 

നിന്നെയും അവനെയും എങ്ങനെ കൊല്ലാൻ പോകുന്നത് എന്നറിയേണ്ടേ…..

 

കാണേണ്ടത് എല്ലാം കാണിച്ച്….

ഞങ്ങൾ നിങ്ങളെ കിടത്തും….

 

എന്നിട്ട് ഓരോ വിരലായി അറുക്കും…..

 

പിന്നെ നീയൊക്കെ അവരിൽ നിന്നും മുറിച്ചെടുത്തില്ലേ ഒരു സാധനം…..

 

അതും എടുക്കും….

 

പിന്നെ കാലിന്റെ അടി തൊട്ട് തുണ്ടം തുണ്ടമായി വെട്ടും….. ഇറച്ചി വെട്ടുന്ന പോലെ….

 

ഓരോ കഷ്ണം വെട്ടുമ്പോഴും നീയതിന്റെ വേദന അറിയും…..

 

പക്ഷെ നിന്റെ അരക്ക് മേലേക്ക് ഒന്നും ചെയ്യില്ല….

Leave a Reply

Your email address will not be published. Required fields are marked *