😈Game of Demons 9 [Demon king] [Climax]

Posted by

 

മനു…..

 

അവന്റെ തോളിൽ ഒരു ചുറ്റികയും….

ആ ചുറ്റിക നിറച്ച് ചോരയാൽ നിറഞ്ഞുതുളുമ്പി നിലത്തേക്കൊറ്റുന്നു……

 

അവന്റെ ചുണ്ടിൽ ചെറു ചിരിയുമുണ്ട്…..

 

മനു: ഇന്ത ആട്ടം പോതുമാ കുഴന്തേ….

ഹ..ഹ…ഹ…ഹ…………

 

അലിക്ക് അനിയന്ദ്രിതമായ കോപം ഇരച്ചു കയറി….

 

അയാൾ തന്റെ മുന്നിൽ നിൽക്കുന്ന മനുവിന്റെ നെഞ്ചിലേക്ക് ശക്തിയിൽ ചവിട്ടി….

 

അവൻ തെറിച്ച് പുറകോട്ട് വീണു….

ഒപ്പം അവന്റെ കയ്യിൽ ചുറ്റികയും താഴേക്ക് തെറിച്ചുവീണു…..

 

മനു വീണുകിടന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റു…….

 

ആ മുഖത്ത് ഇപ്പോഴും ആ ചിരി ഉണ്ടായിരുന്നു…

 

മനു: white devil…….

your so powerful…….

ഹ ഹ ഹ ഹ ……….

 

അവൻ ചിരിക്കാൻ തുടങ്ങി…..

 

അവന്റെ അട്ടഹാസം അലിയിൽ കൂടുതൽ കൂടുതൽ വെറി ഉണ്ടാക്കി…..

 

അയാൾ അവനടുത്തേക്ക് ഓടിയടുത്തു….

 

അലി ചാടി മനുവിന്റെ നെഞ്ചിന് നേരെ ഇരുകാലും കൊണ്ടുവന്നു….

 

എന്നാൽ മനു അതിൽനിന്നും skip ആയി….

Leave a Reply

Your email address will not be published. Required fields are marked *