😈Game of Demons 9 [Demon king] [Climax]

Posted by

 

ശിവ: ആമ സർ…..

 

the girls are missing…..

 

അലി: അവർ എവിടെയുണ്ട്….

 

ശിവ : വെളിയിലേ…..

 

അലി: ഒക്കെ….

 

അലിയും ജോസും സിംഗരയും റൂമിന് വെളിയിൽ പോയി…

അവരെ പിടിക്കാൻ പോയവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു….

ജോസ്: ഡേയ്….. ആ പെണ്ണുങ്ങളെ അവടെ മൊത്തം നോക്കിയാ….

 

‘””” അവിടെല്ലാം അരിച്ചു പെറുക്കി…

 

പോകുമ്പോൾ വീട് അടഞ്ഞു കിടക്കായിരുന്നു….

 

പക്ഷെ പൂട്ടിട്ടില്ലായിരുന്നു….

 

ജോസ്: ശെടാ…. ഇവനിവരെ എവിടേക്ക് മാറ്റി…..

 

അലി: ശിവ…..

ജോണ് എവടെ…..

 

ശിവ : സർ…

ജോണ് സർ മൊബൈൽ സ്വിച്ച് ഓഫ്‌ലെ ഇറുക്ക്….

അപ്പുറം അന്ത മനു ഫോണും സ്വിച്ച് ഓഫ് താൻ…..

 

അലി: ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് സിംഗര…..

 

സിംഗര.: ഭായ്….. അവന് ഈ പെണ്ണുങ്ങൾ എവിടുണ്ടെന്ന് അറിയുമായിരിക്കും…..

 

അലി: വാ…..

 

അവർ വീണ്ടും ആ മുറിയിലേക്ക് പോയി…

 

വീണ് കിടക്കുന്ന രാജീവിന്റെ വയറിലേക്ക് അയാൾ ശക്തിയിൽ തൊഴിച്ചു….

 

അടികൊണ്ട വേദനയിൽ അവൻ നിലത്ത് കിടന്ന് ചുമക്കാൻ തുടങ്ങി…

 

അലി അവന്റെ തലമുടിയിൽ പിടിച്ച് പൊക്കി….

Leave a Reply

Your email address will not be published. Required fields are marked *