😈Game of Demons 9 [Demon king] [Climax]

Posted by

അലി താഴേക്ക് വീണു….

 

അപ്പോൾത്തന്നെ വേഗത്തിൽ എഴുന്നേൽക്കുകയും ചെയ്തു……

 

എന്നാൽ അപ്പോഴേക്കും താഴെ വീണ ചുറ്റികയെടുത്ത് അലിയുടെ വയറിലേക്ക് മനു ശക്തിയിൽ അടിച്ചു…..

 

ഒരു അലർച്ചയോടെ അയാൾ പുറകോട്ട് തെറിച്ചു വീണു….

 

തന്റെ വയറിൽ മരണ വേദന അനുഭവപ്പെട്ടു….

 

അയാൾ കിടന്നിടത്ത് കിടന്ന് ചുമക്കാൻ തുടങ്ങി…

ഒപ്പം വായിൽനിന്നും അൽപ്പം ചോരയും തെറിച്ചു….

 

അയാളുടെ കണ്ണുകൾ പതിയെ അബോതാവസ്ഥയിലേക്ക് പ്രവേശിച്ചു….

 

 

……….

 

തന്റെ ശരീരത്തിലെ സ്പർശനം തിരിച്ചറിഞ്ഞാണ് അലിക്ക് ബോധം വരുന്നത്….

 

എന്നാൽ കണ്ണുകൾ ഇപ്പോഴും അടഞ്ഞിരിക്കുകയാണ്….

 

തന്റെ ശരീരം ആരോ ബന്ധിക്കുന്നതായി അയാൾ മനസ്സിലാക്കി…..

 

ചുറ്റികകൊണ്ട് അടികിട്ടിയ ഭാഗത്ത് വല്ലാത്ത വേദനയുണ്ട്…..

 

അവിടെ ഒരു സ്പർശനം അറിഞ്ഞപ്പോൾ അയാപോലും അറിയാതെ കണ്ണുതുറന്നുപോയി…

 

ഒപ്പം ചുമയും…

വീണ്ടും അയാൾ തളർന്നു കിടന്നു….

അൽപ്പം കഴിഞ്ഞപ്പോൾ തന്റെ മുഖത്ത് ആരോ വെള്ളമൊഴിക്കുന്നതായി അയാൾക്ക് മനസ്സിലായി….

 

അലി കണ്ണുകൾ തുറന്നു….

 

ചുറ്റിനും നോക്കി….

 

അവിടത്തെ മുറിതന്നെ…

 

തന്നെ കിടത്തിയിരിക്കുകയാണ്…..

Leave a Reply

Your email address will not be published. Required fields are marked *