😈Game of Demons 9 [Demon king] [Climax]

Posted by

 

ആ കൊതി ഒരിക്കലും എന്നെ ദുർബലനാക്കില്ല…

 

ആ കൊതിയാണെന്റെ ബലം….

എനിക്ക് നേരെ ഉയരുന്ന കറുത്ത വിരലുകൾ അറുതുമാറ്റാനുള്ള ആട്ടത്തിന് ഞാൻ ഇറങ്ങാണ്…

I need old manu….

I need the prince of darkness ….

ആ ഇരുട്ടിൽ കണ്ണ് കാണുന്ന ചെകുത്താനെ ഇന്നെനിക്ക് വേണം….’”””””

 

അവനാ ഫോട്ടോകളിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു…

 

അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു….

ഒരു വല്ലാത്ത ചിരി…..

ഒരുതരം കൊലച്ചിരി…

അവനാ സോഫയിൽ ചാരിയിരുന്ന് കണ്ണുകൾ അടച്ചു.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

സിംഗര : ഭായ്….

സിംഗര അലിയെ വിളിച്ചു..

അലി:ഹമ്മ്

സിംഗര: ശിവ വിളിക്കുന്നു….

അയാൾ പാതി വലിച്ച സിഗരറ്റിന്റെ കുറ്റി വലിച്ചെറിഞ്ഞു. എന്നിട്ട് ശിവയുടെ പക്കലേക്ക് നടന്നു.

അലി: എന്താ ശിവാ….

 

ശിവ : സർ… ഒരാളുടെയ മൊബൈൽ ഓഫ് ആയിറ്ക്ക്….

 

അലി: ആരുടെ….

 

ശിവ: രാജീവ്….

 

ജോണും അവിടേക്ക് എത്തിയിരുന്നു.

 

ജോണ്: ബാക്കിയുള്ളവർ….

അവൻ ചോതിച്ചു…

ശിവ: മത്തവങ്ങൾ same ലൊക്കേഷനിലെ ഇറുക്ക്….

 

ജോസ്: ഇനിയവൻ മുങ്ങിയതാണോ….

ജോസ് ചോതിച്ചു…

 

ജോണ്: ഏയ്‌…. അതിന് ചാൻസ് ഇല്ല…. അവർ ഒളിക്കുന്ന ടൈപ്പ് അല്ലാ….

Leave a Reply

Your email address will not be published. Required fields are marked *