😈Game of Demons 9 [Demon king] [Climax]

Posted by

അലി: വേട്ട രാത്രിയല്ലേ…. അപ്പൊ നോക്കാം….

എന്നാലും…. എന്തോ മണക്കുന്നു…

ജോണ്: ഹമ്മ്…. എനിക്കും തോന്നി…. പക്ഷെ ബാക്കിയുള്ളവർ അവിടെ ഉണ്ടല്ലോ….

 

ജോസ്: ആ പയ്യൻ രക്ഷപ്പെട്ടലോ….

 

ജോണ്: അവൻ വലിയ മാറ്റർ അല്ല….മനു….അവനെ ആദ്യം പിടിക്കണം….

 

അലി: അപ്പൊ എങ്ങനാ പ്ലാൻ….

 

ജോണ്: വീട്ടിൽ കേറി പൊക്കാൻ പറ്റില്ല…. ആദ്യം അവനെ വെളിയിൽ എത്തിക്കണം… ശേഷം ആ പെണ്ണുങ്ങളെ വീട്ടിൽ കേറി പൊക്കാം….

 

അലി: എല്ലാം ഒരുമിച്ചു പോരെ….

 

ജോണ്: ഇല്ലാ…. അത് നടക്കില്ല…. അവനോട് അൽപ്പ നേരം മല്ലിട്ടാലെ അവനെ പിടികിട്ടു…. കൂടതെ അടുത്ത് വീടൊക്കെ ഉണ്ട്…. വേഗം അറിയും…

 

അലി: ഓക്കേ…. പക്ഷെ എങ്ങനെ….

 

ജോണ്: i think രാജീവ് പുറത്തേക്കാണ് പോയതെന്ന് തോനുന്നു…. അവനെ ആദ്യം പിടിക്കണം…. ബാക്കിയൊക്കെ ഈസിയാണ്….

അവർ മനുവിനെ വീഴ്ത്താനുള്ള കരുക്കൾ നീക്കാൻ ആരംഭിച്ചു.

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

രാജീവ് രൂപയുടെ വീട്ടിലെത്തി അവളുടെ അച്ഛനെയെല്ലാം കണ്ടു…

 

കുറച്ചു ക്ഷീണം ഉണ്ട്….

അത്രേ ഉള്ളു….

 

രൂപയുടെ നിർബന്ധം കാരണം അവന് വേഗം വരുവാൻ പറ്റിയില്ല…

 

ദിർതി കാണിച്ചാൽ സംശയം തോന്നുമെന്ന കാരണത്താൽ അവന് മറിച്ചൊന്നും പറയുവാനും പറ്റിയില്ല…

6 മണിക്ക് അവനവിടുന്ന് ഇറങ്ങി…

വണ്ടി വളരെ വേഗത്തിലാണ് പോയത്…

പക്ഷെ രാത്രി ആയതുകൊണ്ട് റോഡ് വണ്ടികളാൽ നിറഞ്ഞു…

മുന്നിൽ മുഴുവൻ ചരക്ക് വാഹനങ്ങളാണ്…

Leave a Reply

Your email address will not be published. Required fields are marked *