😈Game of Demons 9 [Demon king] [Climax]

Posted by

 

ജോണ് : ഭായ് കൊറെയായി എന്നോട് ചോദിച്ചു മടുത്ത ഒരു കാര്യത്തിന് ഞാനിന്ന് ഉത്തരം തരാൻ പോവുകയാ……

 

അലി : എന്ത് കാര്യം…..

 

ജോണ്: എന്റെ കഥ……… ഭായ് അറിയാൻ ആഗ്രഹിച്ച എന്റെ കഥ……. ഞാൻ മറക്കാൻ ആഗ്രഹിച്ച എന്റെ കഥ……

 

അലി : നീ കാര്യയിട്ടാണോ….

 

ജോണ് ; അതേ…….. ഒരു പകയുടെ കഥ…

 

ഒരു ഗ്ലാസ് കൂടെ വായിലേക്ക് കമിഴ്ത്തിയത്തിന് ശേഷം അവൻ പറയുന്നത് കേൾക്കാനായി അലി കാതോർത്തു…

 

ജോണ് ഒരു ഒരു സിഗററ്റ് എടുത്ത് കത്തിച്ച് പുക കളഞ്ഞ ശേഷം അവന്റെ കഥ പറയുവാൻ തുടങ്ങി.

 

ജോണ് :

( john അന്ന് ആ പെണ്ണിനെ കണ്ടപ്പോൾ മുതൽ ആ പയ്യന്റെ ചിരി വരെയുള്ള കാര്യങ്ങൾ അലിയോട് പറഞ്ഞു.)

 

അലി: ഹും…….. വെറും 18-19 വയസ്സുള്ള പയ്യൻ….. അവനെകൊണ്ട് എന്ത് ചെയ്യാൻ സാധിക്കും….

 

ജോണ്; ഞാൻ അവനെന്താ ചെയ്തതെന്ന് പറഞ്ഞില്ലല്ലോ ഭായ്…..

 

അലി ; ഒക്കെ…. പറയു….

 

*********************

അന്നാ അവാർഡ് ഫൻഷനിൽ പ്രസംഗമോ… അനുമൊതനമോ ഞാൻ കേട്ടിരുന്നില്ല….

അവിടെ ചുറ്റിയടിച് പെണ്ണുങ്ങളെ വായ് നോക്കാനും മറ്റുള്ളവരെ ശല്യം ചെയ്യാനും ഞാനും എന്റെ ഫ്രണ്ട്സും നടന്നു..

ഇടക്കെപ്പോഴോ എന്റെ പേര് വിളിച്ചപ്പോൾ ഞാനാ സ്റ്റേജിലേക്ക് കേറിച്ചെന്നു….

തിരിച്ചു വന്ന് ഞങ്ങൾ വീണ്ടും ഞങ്ങളുടെ കലാ പരിപാടി തുടർന്നു….

ഫൻഷൻ കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങി. ഏറെകുറെ എല്ലാവരും പോയിരുന്നു….

ഞങ്ങളും പോകാനൊരുങ്ങി….

Leave a Reply

Your email address will not be published. Required fields are marked *