😈Game of Demons 9 [Demon king] [Climax]

Posted by

 

ഡോക്ടർ അവനെ പേര് വിളിച്ചു….. ആ പിഞ്ചു മിഖത്ത് നിറഞ്ഞ ചിരി വിടർന്നു…

 

‘””” മോനേത്ര വയസ്സായി……… ‘””‘

 

‘”‘ ക്ക്….. 9 വയസ്സായി….. 😁’””

 

‘””” ഹ ഹ ഹ ഹ ഹ ……. അപ്പൊ വലിയ കുട്ടി ആയല്ലോ……’”””

 

 

‘”” ഹമ്മ്….. മാമ പറഞ്ഞു…… ക്ക് പെണ്ണ് ആലോചിക്കാൻ തുടങ്ങിന്ന്……😚 ‘”””

 

ആ പിഞ്ചു സ്വരത്താൽ അവൻ പറഞ്ഞു…

 

‘””‘ ഹ ഹ ഹ ഹ …… കല്യാണം ഒക്കെ നോക്കുന്നുണ്ടോ……. എന്നിട്ട് പെണ്ണിനെ കിട്ടിയോ…. 😳’””‘

‘”” അയ്യേ….. ച്ച് ഇപ്പൊ വേണ്ട……. 😱’”””

 

‘”” വേണ്ടേ….. അതെന്താടാ കള്ളാ……😍’”‘”

 

‘””” കല്യാണം കഴിച്ചാലെ…. ചേരവക്ക് അടികിട്ടുമെന്ന് പറഞ്ഞു…… ക്ക് പേടിയാ……😖 ‘””””

 

 

‘”‘ ഹ ഹ ഹ ….. അത് ശരിയാ…. മോൻ കെട്ടണ്ടാ…..😂 ‘””

 

‘” അങ്കിൾ കല്യാണം തിന്നോ……🤗 ‘””

 

‘”” പിന്നേ….. തിന്നു തിന്നു….. 🤣’””

 

 

‘”” അപ്പൊ അടികിട്ടുവോ……😐 ‘””

 

 

‘”” പിന്നെ കിട്ടാതെ….. നാല് നേരം കിട്ടും……😋 ‘”””

 

അത് കേട്ട് അവൻ കുണുങ്ങു ചിരിച്ചു….😄

 

ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്ന ആ പിഞ്ചു കവിളിൽ ഡോക്ടർ തലോടി….

 

എന്നിട്ട് കൂടെ വന്നയാളെ നോക്കി….

 

‘”” നിങ്ങൾ കുട്ടിയുടെ………?”””

Leave a Reply

Your email address will not be published. Required fields are marked *