😈Game of Demons 9 [Demon king] [Climax]

Posted by

 

ഞാൻ : ഡാ…. നിങ്ങൾ വണ്ടിടെ അവിടേക്ക് പൊക്കോ… ഞാൻ വന്നോളാ….

 

‘”” എന്താടാ…. ഏതെങ്കിലും പീസിനെ നോട്ടമിട്ടിട്ടുണ്ടോ….’””

 

എന്റെ കൂട്ടുകാരിൽ ഒരുവൻ പറഞ്ഞു.

 

ഞാൻ : ,ഒന്ന് പോയേട…. ഒന്ന് ബാത്‌റൂമിൽ പോകണം…. അതിനാ…

 

‘””ഹമ്മ്…. എന്നാ പോയേച്ചും വാ…. ഞങ്ങൾ വണ്ടിയിൽ കാണും….’””

 

അവർ പുറത്തേക്ക് പോയി…

ഞാൻ ടോയ്‌ലറ്റിൽ പോയി തിരിച്ച് കാർ പാർക്ക് ചെയ്ത ഇടത്തേക്ക് പോയി.

 

അവിടെല്ലാം കാലിയായിരുന്നു…

മൂന്നോ നാലോ വണ്ടികൾ മാത്രം….

ഞാനെന്റെ വണ്ടി പാർക്ക് ചെയ്ത ഇടത്തേക്ക് പോയി.അവിടേക്ക് നടന്നടുക്കുമ്പോൾ എന്റെ കാറിൽ ചാരി ഒരു പെണ്ണ് നിൽ

Leave a Reply

Your email address will not be published. Required fields are marked *