😈Game of Demons 9 [Demon king] [Climax]

Posted by

വേദന സഹിച്ച് തളർന്നാണ് അയാൾ കിടക്കുന്നത്…

 

മനു അയാളുടെ പാന്റിന്റെ സിബ് തുറന്ന് അയാളുടെ ജനേന്ദ്രീയം പുറത്തെടുത്തു…

 

അലി പതിയെ കണ്ണുതുറന്ന് അവനെ നോക്കി…

ഒന്ന് പ്രതിരോധിക്കുവാനോ വേണ്ടാന്ന് പറയനോ അയാളിൽ ശക്തി ഇല്ലായിരുന്നു…

 

മനുവിന്റെ ചുണ്ടിൽ ഒരു ചിരി അവസാനമായി അയാൾ കണ്ടു….

 

അയാളുടെ പുരുഷ ലിംഗത്തിന്റെ കീഴ് ഭാഗത്ത് ആ ബ്ലേഡ് വച്ച് അറുത്തെടുത്തു…

വേദന…

താൻ അനുഭവിച്ചതിന്റെ 100 ഇരട്ടി വേദന….

തന്റെ സ്വകാര്യ അഹങ്കാരം മനുവിന്റെ കരങ്ങളിൽ നിശ്ചലമായിരിക്കുന്നു….

 

തന്റെ വായ മൂടിക്കെട്ടി എങ്കിലും ആ കരച്ചിൽ പുറത്തേക്ക് കേട്ടിരുന്നു…

 

മനു അവന്റെ വായിൽനിന്നും ടേപ്പ് ഊരി മാറ്റി….

 

അയാൾ വാവിട്ട് കരഞ്ഞു…

 

ആ കരച്ചിലിനൊപ്പം ഒരു നിറഞ്ഞ അട്ടഹാസവും ഉയർന്നു…

മനുവിന്റെ….

 

മനു: ഹേയ്……. ഭായ്……

 

കൂൾ…..

control your pain….

 

അലി: you ***$#@******

 

അയാളുടെ വായിൽനിന്നും മറ്റാരും കേൾക്കാത്ത തെറികൾ പുറത്തുവരാൻ തുടങ്ങി….

 

അയാളുടെ അൽപ്പം കഴിഞ്ഞപ്പോൾ കരച്ചിലിന്റെ ശക്തി കുറയുവാൻ അവൻ കാത്തുനിന്നു….

 

അൽപ്പം കഴിഞ്ഞപ്പോൾ ആ ശബ്ദം കുറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *