😈Game of Demons 9 [Demon king] [Climax]

Posted by

നീ ഇനിയും കുറച്ചു മണിക്കൂർ കൂടി ജീവിക്കണം….

 

ചിലത് കാണാനായി….

 

തൽക്കാലം ഇത് നീ ഏറ്റ്‌വാങ്ങി മിണ്ടാതെ കിടക്ക്….

 

ജോണ് തന്റെ കയ്യിലുള്ള ചുറ്റിക അവന്റെ വലത്തെ കാലിനെ ഉന്നം വപ്പിച്ചും…

 

എന്നിട്ട് ചുറ്റിക പൊക്കി…

 

അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ചുറ്റിക ചലിപ്പിച്ചു….

 

എല്ലാം വളരെ പെട്ടന്നായിരുന്നു…..

 

ജോണിന്റെ കയ്യിലെ ചുറ്റിക ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനു മുന്നേ മനുവിന്റെ കാലുകൾ വളരെ ശക്തിയിൽ ജോണിന്റെ കാൽ മുട്ടിൽ പതിച്ചു…..

 

എല്ല് പൊട്ടുന്ന ശബ്ദം മാത്രമേ വെളിയിൽ വന്നള്ളൂ….

 

അവന്റെ മുട്ടെല്ല് പൊട്ടി പുറകോട്ട് തൂങ്ങി…

അവന്റെ ശരീര ബലം ക്ഷയിക്കാൻ തുടങ്ങി….

 

ഞെരമ്പുകളുടെ സ്ഥാനം മാറി

 

ജോണിന്റെ കയ്യിലെ ചുറ്റിക താഴെ വീണു….

 

അവൻ ബാലൻസ് ചെയ്ത് നിൽക്കുവാൻ പരിശ്രമിച്ചു…..

 

പക്ഷെ നടന്നില്ല…..

 

ഒടിഞ്ഞ കാലും പൊത്തിപിടിച്ച് താഴേക്ക് വീണു…

വേദനയാൽ അവൻ അലറി വിളിച്ചു….

 

മനു വീണുകിടന്നിടത്തുനിന്ന് എഴുന്നേറ്റു…

തന്റെ ദേഹത്ത് പറ്റിപ്പിടിച്ച മൺതരികൾ തട്ടിക്കളഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *