😈Game of Demons 9 [Demon king] [Climax]

Posted by

 

പക്ഷെ എടുക്കുന്നില്ല…

 

അവന്റെ ലൊക്കേഷൻ കാണിക്കുന്നിടത്തേക്ക് പോകണോ വേണ്ടയോയെന്ന് അവൻ ആശയക്കുഴപ്പമായി…

 

സമയം ഒട്ടും ശരിയല്ല….

 

അഞ്ചുവിന് സംഭവിച്ചപോലെ ഇനിയൊരു അപകടം ആർക്കും പറ്റരുത്….

 

ഈ രാത്രി ഈ 4 പെണ്ണുകളെയും ഒറ്റക്കാക്കി പോകാൻ എനിക്കാകില്ല….

 

പിന്നൊരു ആശ്വാസം മനുവാണ്….. അവന് ആപത്തുള്ള ഘട്ടമൊന്നും പുതുമയുള്ളതല്ല…..

 

അവനെ രക്ഷിക്കാൻ അവൻ സ്വയം പ്രാപ്തനാണ്….

 

പക്ഷെ ഇവർ അതിന് തയ്യാറല്ല…..

 

ഞാനിവിടയാണ് ആവശ്യം….

 

അവൻ മനസ്സിൽ വിചാരിച്ചു…

 

രൂപ അവിടേക്ക് കയറിവന്നു.

മുഖത്ത് നല്ല ആശങ്ക ഉണ്ട്..

 

രാജീവ് : എന്താടി…..

 

രൂപ : വീട്ടിന്ന് വിളിച്ചിരുന്നു…

 

രാജീവ് : മ്മ്……..?

 

രൂപ: അച്ഛന് സുഖമില്ല…..

 

രാജീവ്: അച്ഛനെന്ത് പറ്റി……

അവനാശങ്കയോടെ ചോതിച്ചു…

രൂപ : അത്രക്ക് കോഴപ്പൊന്നുമില്ല…. ഒന്നു കോഴഞ്ഞു വീണു….. bp താഴ്ന്നിട്ടാണെന്ന്…..

 

രാജീവ് : എന്നിട്ട്….

 

രൂപ : ഇപ്പോ ഹോസ്പിറ്റലിൽ പോയി വീട്ടിലെത്തി…. കുഴപ്പമില്ല….

Leave a Reply

Your email address will not be published. Required fields are marked *