😈Game of Demons 9 [Demon king] [Climax]

Posted by

 

മനു: ഒരു ദിവസം കാണാതെ ആയപ്പോ എന്റെ പെണ്ണ് ആകെ മാറി…..

 

അവളൊന്നും മിണ്ടിയില്ല… അവൾ മറ്റേതോ ലോകത്ത് ആയിരുന്നു.

മനു: അഞ്ചു…….. നീ ഞാൻ പറയണത് വല്ലതും കേൾക്കുന്നുണ്ടോ…..

 

അവൻ കുലുക്കി വിളിച്ചപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് എന്തൊക്കെയോ ചിന്തകൾ കടന്നു പോകുന്നുണ്ടെന്ന് അവന് മനസിപ്പായി..

 

മനു: എന്താടി നിനക്ക് പറ്റിയെ……

 

അഞ്ചു: ഏട്ടൻ എന്നോട് വല്ലതും മറക്കുന്നുണ്ടോ…..

 

മനു: എന്ത് മറക്കാൻ……..

 

 

അഞ്ചു: മുത്തശ്ശൻ പറഞ്ഞ പോലെ ……..

 

 

മനു: ദേ…. വേണ്ടത്തതൊന്നും വിചാരിച്ചു കൂട്ടണ്ട….

 

അഞ്ചു: പക്ഷെ എനിക്കെന്തോ പേടിയവുന്നു…..

കാരണം മുത്തശ്ശൻ പറഞ്ഞത് മുഴുവൻ അത്രക്ക് സത്യം ആയിരുന്നല്ലോ…..

 

 

മനു: അവർക്കും തെറ്റ് പറ്റും അഞ്ചു….. തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടോ….

 

 

അഞ്ചു: എന്നാലും ഏട്ടാ……. അന്ന് അവരെന്നെ…..

 

പറഞ്ഞു മുഴുമിക്കുമ്പോഴേക്കും മനു അവളുടെ വാ പൊത്തി.

 

മനു: അതൊന്നും ഓർക്കുക പോലും ചെയ്യരുത്…..

അത് നമ്മളെടുത്ത തീരുമാനം ആണ്….

ഇനി മുത്തശ്ശൻ പറഞ്ഞ പോലെ വല്ലതും വരുന്നുണ്ടെങ്കിലും അവരുടെ അവസ്ഥയും മറിച്ചായിരിക്കില്ല…..

 

അഞ്ചു: നമുക്ക് എവടേക്കെങ്കിലും പോയാലോ….

 

മനു: എവിടേക്ക്……

Leave a Reply

Your email address will not be published. Required fields are marked *