😈Game of Demons 9 [Demon king] [Climax]

Posted by

ബോധം ഇല്ലായിരുന്നു….

ജോണ് മനുവിന്റെ കഴുത്തിൽ വിരൽ വച്ച് പൾസ്‌ നോക്കി…

 

അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു….

 

കുറച്ചുനേരം അവനെതന്നെ നോക്കി അവിടിരുന്നു….

 

ശേഷം അലിയെ ഫോൺ ചെയ്തു…

 

‘””” ഹാലോ…… ‘”””

 

അലി: ആഹ്….. എന്തായി…

 

ജോണ്: she is down…..

 

അലി: ഹമ്മ്….. ഇവനും…..

 

ജോണ്: ഞാനിപ്പോ വരാ…..

 

അലി: വരുന്നതിനുമുമ്പ് അവന്റെ കൊയ്യോ കാലോ ഉടച്ചേക്ക്…..

 

ജോണ്: അത് പറയാനുണ്ടോ…..

 

അലി: ഇല്ല…. ഓർമിപ്പിച്ചതാ…..

ജോണ്: ഹമ്മ്…… ആ പെണ്ണുങ്ങൾ….

 

അലി: പോയവർ വന്നിട്ടില്ല….

 

ജോണ്…: ഹമ്മ്…. ഞാനിപ്പോ എത്താം…..

 

ജോണ് ഫോൺ വച്ചു…..

 

ശേഷം തന്റെ ജീപ്പിന്റെ പിൻ സീറ്റിന്റെ അടുത്തേക്ക് പോയി….

 

എന്നിട്ട് സീറ്റ് മടക്കി….

അതിന്റെ അടിയിൽ ഒരു വലിയ ഹാമർ ഉണ്ടായിരുന്നു…

 

കല്ല് പൊട്ടിക്കുന്ന പോലത്തെ ചുറ്റിക…

 

അവനത് വെളിയിലെടുത്തു….

 

ശേഷം അതിലേക്ക് തിരിച്ചും മറിച്ചും നോക്കി….

 

എന്നിട്ട് മനുവിനെ നോക്കി….

Leave a Reply

Your email address will not be published. Required fields are marked *