😈Game of Demons 9 [Demon king] [Climax]

Posted by

 

അതിനാൽ അവൻ നല്ലോണം അവശനാണ്….

 

രാജീവ് കിതച്ചുകൊണ്ട്‌ മുന്നിൽ നിൽക്കുന്ന അലിയേയും ജോസിനെയും സിംഗരയെയും നോക്കി….

 

അവർ അവനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്….

 

അലി : എന്താടാ…. വല്ലാതെ വേദന ഉണ്ടോ……

 

അതിന് മറുപടിയായി അവൻ കിതച്ചുകൊണ്ട്‌ ചിരിച്ചു…

 

അലി: ഹ ഹ ഹ ഹ ……..

 

നീ ചിരിച്ചോ….

 

നല്ലോണം ചിരിച്ചോ….

 

കുറച്ചുനേരം കഴിഞ്ഞാൽ നീ കരയും….

 

ഹൃദയം പൊട്ടുന്ന കരച്ചിൽ….

 

നീ മാത്രമല്ല….

നിന്റെ ഫ്രണ്ടും………’”””

 

 

രാജീവ് അയാളെ പുച്ഛത്തോടെ നോക്കി….

 

രാജീവ്; നിനക്ക് പറ്റില്ല…….

ഹ ഹ ഹ …….

 

ആ വേദനയിലും അവൻ ചെറുതായി ചിരിച്ചു…

 

ജോസ്: അവൻ ചിരിക്കണ കണ്ടില്ലേ…..

 

ഒരൊറ്റ ചവിട്ട് കൊടുത്താലോ…..””’

 

ജോസ് അവനെ ചവിട്ടാൻ കാലോങ്ങി…

എന്നാൽ അലി അത് വിലക്കി

അലി: വേണ്ട….. ഒന്നും ഇപ്പോൾ വേണ്ടാ….

 

അവൻ ചിരിക്കണം….

 

അവസാനം കരായണം….

Leave a Reply

Your email address will not be published. Required fields are marked *