😈Game of Demons 9 [Demon king] [Climax]

Posted by

താനിതുവരെ അനുഭവിക്കത്തൊരു സുഖം…

അവൻ അഞ്ജുവിനെ നോക്കി…

 

മനു: ഡീ…… സത്യണോ…….

 

അവൾ നാണിച്ചുകൊണ്ട് തലയാട്ടി
അതെന്ന് പറഞ്ഞു…….

 

മനു: ഇങ്ങോട്ട് വാ……

 

അഞ്ചു: മ്മ്…ഹും…..

 

മനു: ഹാ….. ഇങ് വാ പെണ്ണേ…….

 

അവൾ പതിയെ മനുവിന്റെ അടുത്തേക്ക് പോയി…

അവളെ തന്റെ അരികെ ഇരുത്തിയിട്ട് അവളുടെ വയറിൽ തലോടി…

 

മനു: അഞ്ചു……. നമ്മടെ കുഞ്ഞ്………

 

അവന്റെ കണ്ണ് നിറഞ്ഞു….. അഞ്ചു അവന്റെ മാറിലേക്ക് വീണു….

 

അവർ കെട്ടിപ്പിടിച്ചിരുന്നു…

 

രാജീവ്: അളിയാ…… ഹാപ്പി ആയില്ലേ….

 

 

മനു: വല്ലാണ്ട്…..

 

രാജീവ്: രൂപേ…. അടുത്തത് നീയാ……

 

അവൻ രൂപയെ നോക്കി പറഞ്ഞു…

രൂപ: ശേ….. മിണ്ടതിരി രാജിവേട്ടാ…..

 

രാജീവ്: എന്തേ…… നിനക്ക് വേണ്ടേ……

രൂപ: ഓഹ്….. ഈ മനുഷ്യനെക്കൊണ്ട് തോറ്റു…..

 

രാജീവ്: പഴശീടെ യൂദ്ധം കമ്പനി കാണാൻ പൊകുന്നെയുള്ളൂ…..

 

ആതി: ആഹ്….. ഇനി കുറച്ചു മാസം പഴശി യൂദ്ധം ചെയ്യണ്ടാ…..

Leave a Reply

Your email address will not be published. Required fields are marked *