😈Game of Demons 9 [Demon king] [Climax]

Posted by

എന്നിട്ട് ബ്ലൂടൂത്ത് ചെവിയിൽ വച്ചു….

 

അവൻ വണ്ടിയോടിക്കുന്നതിന്റെ ശബ്ദം കേൾക്കാം…

 

അവൻ വേഗം വാതിൽ അടച് ചാവി ഉപയോഗിച്ച് പൂട്ടാനായി കീ ഹോളിലേക്ക് താക്കോൽ ഇട്ടു…

 

ഒരു നിമിഷം അവൻ അനങ്ങാതെ നിന്നു. ശേഷം കീ എടുത്ത് വാതിൽ പൂട്ടാതെ പുറത്തേക്ക് നടന്നു…

 

ബുള്ളറ്റിൽ കയറി ചാവി തിരിച്ച് ബൈക്കു ഓണാക്കി…

 

അപ്പോൾ തന്നെ അവന്റെ ഫോണും ബെല്ലടിച്ചു…

സ്ക്രീനിൽ ആ പേര് തെളിഞ്ഞു വന്നു….

 

സമീറ…..

 

 

അവൻ ഫോൺ എടുത്തു…

 

‘”” ഹാലോ….. ‘””

അവൻ ചോതിച്ചു…

 

സമീറ : എടാ…. രാജീവ്…..

 

അവൾ വെപ്രളത്തിൽ ചോതിച്ചു….

 

മനു: അറിയാം…..

 

സമീറ : ഇനി എന്താ ചെയ്യാൻ പോകുന്നത്…..

 

മനു: hunting…..

 

അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു…

 

സമീറ: നീ വേഗം പോ….

 

മനു: ഞാൻ ഇറങ്ങി….

സമീറ: ഞാനിവിടെ ഇരുന്ന് എല്ലാം വാച് ചെയ്യുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *