😈Game of Demons 9 [Demon king] [Climax]

Posted by

 

ജോണ് മനുവിന്റെ വരവിനായി കാത്തിരുന്നു….

 

മനു അവന്റെയും….

 

ജോണിന്റെ ഭാഗത്തുനിന്ന് ഒരു അനക്കവും ഇല്ലാത്തത് കൊണ്ട് മനു അവനെ അറ്റാക്ക് ചെയ്യാൻ തീരുമാനിച്ചു….

 

അവൻ ജോണിന് നേരെ ചാടികളിച്ചുകൊണ്ട് സ്റ്റെപ്പുകൾ മാറിമാറി അവനടുത്തേക്ക് മുന്നേറി…

 

ജോണ് കയ്കൾ ഡിഫണ്ടിംഗ് പൊസിഷണിൽ വച്ചു….

 

എന്നിട്ട് താഴോട്ട് നോക്കി….

 

അവന്റെ മുന്നേറ്റം ജോണ് വീക്ഷിച്ചു…

 

കാലുകൾ മുന്നോട്ട് വയ്ക്കുമ്പോൾ അതിനനുസരിച്ച് ജോണ് അല്പം പിന്നോട്ട് മാറാൻതുടങ്ങി…

 

 

മനു അവന്റെ ഇടത്തെ ഷോൾഡറിലേക്ക് കയ്കൾ കൊണ്ടുപോയി….

 

എന്നാലവാൻ വേഗത്തിലത് ഡെഫണ്ടിംഗ് ചെയ്ത് വലത്തെ കൈകൊണ്ട് അവന്റെ കൈപ്പതിക്ക് താഴെയും മസിൽസിലും അടിച്ചു….

 

അത് മനുവിന്റെ ഇടുത്തുകയ്യിന്റെ ബലമൽപ്പം കുറയുവാൻ കാരണമായി…

ആ സന്ദർഭം മിസ്സാക്കാതെ മനുവിന്റെ മൂക്കിലേക്ക് ജോണിന്റെ കായ്കൾ ശക്തിയിൽ പതിച്ചു…

 

മനു അൽപ്പം പിന്നോട്ട് ആഞ്ഞു….

 

അപ്പോൾത്തന്നെ ജോണ് ചാടി അവന്റെ നെഞ്ചിലേക്ക് ചവിട്ടി….

 

മനു പുറകിലേക്ക് തെറിച്ച് വീണു…

 

ജോണ്: എന്താ മനു…… ഇത്ര പെട്ടന്ന് വീണോ…….

 

ജോണ് ചിരിച്ചുകൊണ്ട് അവനോട് ചോതിച്ചു….

 

മനു വീണുകിടന്ന ഇടത്തുനിന്ന് എഴുന്നേറ്റു….

 

തന്റെ വിരൽ അവന്റെ മൂക്കിലേക്ക് വച്ചു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *