😈Game of Demons 9 [Demon king] [Climax]

Posted by

 

 

ജോണ്: ഹ ഹ ഹ ഹ ഹ ……. മറന്നോ എന്നെ……

 

മനു: who the fuck are you…..

 

 

ജോണ്: ഹമ്മ്…… അപ്പൊ മറന്നു…..

 

നീ എന്താ കരുതിയത്….

നിന്നെ കൊല്ലാൻ പോകുന്നത് അലിയാണെന്നോ…..

 

ഹ ഹ ഹ ഹ …….

 

അല്ല……

നിന്നെ ഈ ലോകത്ത് കൊല്ലുവാൻ ഏക അധികാരം എനിക്കാണ്…..

 

അതല്ലേടാ നിന്നെയന്ന് അക്സിഡന്റ് ആക്കിയ ലോറിയുടെ മുതലാളി ചിന്നാടനെയും കുടുംബത്തെയും ഞാൻ കൊന്നത്….

 

മനു മനസ്സിലാവാതെ അവനെ നോക്കി….

 

ജോണ്: നിനക്കാറിയോ…. നമ്മൾ തമ്മിൽ ഒരു പഴയ കണക്കുണ്ട്….

നിന്നെ ഒറ്റക്ക് തോൽപ്പിച്ച് കൊന്ന് നിന്റെ ചേച്ചിയെ സുഖിപ്പിക്കാൻ…..

 

അത് കേട്ടപ്പോൾ മനുവിന്റെ രക്തം തിളച്ചു….

 

കണ്ണുകൾ ചുവന്നു….

 

മനു: ഡാ…………….

 

ഒരലർച്ചയോടെ അവൻ ജോണിന്റെ അടുക്കലേക്ക് ഓടിയാടുത്തു….

എന്നാൽ അവനവിടെ എത്തുമ്പോഴേക്കും ജോണ് ചാടി മനുവിന്റെ നെഞ്ചിലേക്ക് ചവിട്ടി…

 

അവൻ തെറിച് പുറകിലേക്ക് വീണു…

 

ജോണ്: ഹാ….. ആവേശം കാണിക്കാതെടാ നായെ……

Leave a Reply

Your email address will not be published. Required fields are marked *