😈Game of Demons 9 [Demon king] [Climax]

Posted by

 

 

അവൻ പറഞ്ഞത് കേട്ടപ്പോൾ അലിക്ക് കൂടുതൽ ദേഷ്യം വരാൻ തുടങ്ങി….

 

അവനെ കൊല്ലുവാനുള്ള ദേഷ്യത്തിൽ അവനവിടെ കിടന്ന് പിടയുവാൻ തുടങ്ങി….

 

എന്നാൽ യാതൊരു രക്ഷയും ഇല്ലായിരുന്നു….

 

കാരണം കെട്ടിയിരിക്കുന്ന കെട്ട് അത്ര ദൃഢമാണ്….

 

മനു:അനങ്ങാതെ കിടക്കാടോ….. അതഴിയില്ല…..

 

അലി: നിന്നെ ഞാൻ കൊല്ലാതെ വിടില്ലടാ നായെ….

എന്റെ ദേഹത്ത് അൽപ്പം ജീവനുണ്ടെങ്കിൽ ഞാൻ വരും…. നിന്നെ തീർക്കാൻ …..

 

മനു: ഹ..ഹ….ഹ…ഹ….ഹ….

 

അവൻ ചിരിക്കാൻ തുടങ്ങി..

 

””” അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ…..

ഇനി ഉണ്ടെങ്കിൽ തന്നെ നീ വരില്ല……

അങ്ങനെ ആക്കിയിട്ടെ ഞാൻ വിടു……’”””

 

മനു ആ ബോക്സിൽ നിന്ന് രാജീവിനെ വേദനിപ്പിച്ച ആ കമ്പി സൂചി വെളിയിലെടുത്തു….

 

എന്നിട്ടയാളുടെ കാലിന്റെ ഭാഗത്തേക്ക് പോയി…

 

മനു: നീ ഇത് വച്ചല്ലേ എന്റെ രാജീവിനെ വേദനിപ്പിച്ചത്……

 

അലി: ഹ ഹ ഹ ഹ …….

അവനെല്ലാം പറഞ്ഞുല്ലേ…..

 

മനു: ഇല്ലാ….. ഞാനെല്ലാം കേട്ടിരുന്നു…

 

അടുത്ത നിമിഷം ആ കമ്പി അയാളുടെ കാൽ നഖത്തിലെ ഇടയിലൂടെ ഉള്ളിലേക്ക് കയറി…

 

‘””‘ആ…………………..’”””

 

വേദനയാൽ അയാൾ പിടഞ്ഞലറി…

Leave a Reply

Your email address will not be published. Required fields are marked *