😈Game of Demons 9 [Demon king] [Climax]

Posted by

 

മനു: ശരി….. ഞാൻ വിളിക്കുന്ന വരെ ഇങ്ങോട്ട് വിളിക്കരുത്….

 

സമീറ: അതൊക്കെ ഞാനേറ്റു…. നീ വേഗം പോ….

 

അവൻ ഫോൺ വച്ചു…. ശേഷം ബൈക്കു വേഗത്തിൽ ഗെയ്റ്റ് കടന്ന് പുറത്തേക്ക് പോയി…

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

ശിവ: ജോണ് ഭായ്…. അന്ത മനു ലൊക്കേഷൻ മൂവിങ് ആവ്ത്….

 

അവൻ ജോണിനോട് പറഞ്ഞു…

 

അത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…

 

ജോണ്: കുറച്ചുപേർ അവന്റെ വീട്ടിൽ പോയി ആ പെണ്ണുങ്ങളെ കൊണ്ടുവാ…

 

ശിവ ഇൻഫോം അലി ഭായ് ഇൻ സ്റ്റാർട്ട് hunting….

 

ശിവ: ok ഭായ്….

ജോണ് വേഗം വണ്ടിയെടുത്ത് പുറത്തേക്ക് കുതിച്ചു…

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

അലിയുടെ വണ്ടി അവനെ പിന്തുടരുകയാണ്…

 

അവൻ വണ്ടിക്ക് സൈഡ് തന്നു…. പക്ഷെ അവർ കടന്നു പോയില്ല….

 

അൽപ്പം മുന്നോട്ട് പോയപ്പോൾ ആ വണ്ടിയുടെ സ്പീഡ് കൂടി….

 

ഒപ്പം തങ്ങളുടെയും….

 

പെട്ടന്ന് രാജീവിന്റെ വണ്ടി ഒരു ചെറിയ റോഡിലേക്ക് തിരിച്ചു…

 

അപ്രതീക്ഷികമായതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….

ആ റോഡിലേക്ക് തിരിയുന്ന വഴിയുടെ അൽപ്പം മുന്നിട്ട് പോയി വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിന്നു….

Leave a Reply

Your email address will not be published. Required fields are marked *