😈Game of Demons 9 [Demon king] [Climax]

Posted by

 

അയാൾ ചിരിക്കാൻ തുടങ്ങി…

 

കൂടെ സിംഗരയും ജോസും……

 

അലി: നിന്നെ മാത്രം കിട്ടിയിട്ട് കാര്യമില്ല…..

 

നിന്നെയൊക്കെ കൊന്ന് കഴിഞ്ഞാൽ നിന്റെ ഭാര്യമാരെ ഉടുതുണി ഇല്ലാതെ റോഡിലൂടെ കയറ് കെട്ടി വലിക്കും……

 

അവരങ്ങനെ ഓടുന്നതായി ഒന്ന് സങ്കൽപ്പിച്ചു നോക്ക്……

 

നല്ല സുഖം കിട്ടും…..

 

ഹ ഹ ഹ …..

 

അവനത് പറഞ്ഞ് ചിരിച്ചു….

എന്നാൽ രാജീവിന്റെ കണ്ണിൽനിന്നും കണ്ണുനീരാണ് വന്നത്….

 

അലി: ഇപ്പോൾ തന്നെ കരയല്ലേ രാജീവ്…..

നിനക്ക് കരയാനുള്ള സമയം ആവുന്നേയുള്ളൂ….

 

 

‘”””‘ ഭായ്…… ‘”””

 

അവരെ പുറകിൽനിന്നും ഒരാൾ വിളിച്ചു…

 

അവർ തിരിഞ്ഞു നോക്കി…

 

ശിവ ആയിരുന്നു.

 

അലി: എന്താ ശിവാ……..

 

ശിവ : സാർ…… അന്ത പൊണ്ണെ കൊണ്ടുവരത്ക്ക് പോണവങ്കൾ വധിരുക്ക്…..

 

അലി: ഹ ഹ ഹ …..

 

അവർ വന്നോ…..

 

ആ പെണ്ണുങ്ങളെ ഇവിടെ കൊണ്ടുവരാൻ പറാ…….

 

ശിവ : ആണാ സർ….. അവങ്ക അങ്ങേ ഇല്ലേ….

 

അലി: what……?

Leave a Reply

Your email address will not be published. Required fields are marked *