😈Game of Demons 9 [Demon king] [Climax]

Posted by

ഞാൻ നാളെ വൈകിട്ട് എത്താം…. ‘”””

 

രാജീവ്: ആഹാ…. എന്ന പൊളിക്കും….

 

അവൻ കാൾ കട്ട് ചെയ്തു….

വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി…

രാജീവ്: അളിയാ….

അഞ്ചു ഇതെങ്ങനെ പറ്റിന്ന് പറഞ്ഞ എന്തുപറയും….

 

മനു രാജീവിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു…

ശേഷം സീറ്റ് ബെൽറ്റ് ഇട്ടു…

 

വണ്ടിയുടെ സ്പീഡ് അതികരിച്ചു….

 

രാജീവ്: അളിയാ….. വേണ്ടാ….. അത് വേണ്ടാ…..

 

മനു: നീ പേടിക്കല്ലേ….

എയർ ബാഗ് ഉണ്ടല്ലോ…..

പിന്നെ ഹോസ്പിറ്റൽ ഇവിടടുത്ത…..

 

രാജീവ്: എടാ സാമദ്രോഹി…..

വേണ്ടടാ…..

എന്റെ വണ്ടി…..

 

മനു: നിന്റെ കിണ്ടി…..

 

മനു ആ വണ്ടി ഒരു മരത്തിലേക്ക് കൊണ്ടുപോയിടിച്ചു…

അപ്പൊ തന്നെ രാജീവിന്റെ ബോധവും മറഞ്ഞു….
.
.
.
.
.
.

.
.
.

മണിക്കൂറുകൾക്കു ശേഷം അവൻ കണ്ണുകൾ തുറന്നു….

 

അവൻ ചുറ്റിനും നോക്കി….

 

ഒരു ഹോസ്പിറ്റൽ മുറിയാണ്….

രണ്ട് പെഷ്യൻസിന് കിടക്കാൻ സൗകര്യമുള്ളൊരു മുറി….

രാജീവ് തന്റെ തൊട്ടടുത്ത ബെഡിലേക്ക് നോക്കി…

മനു അതിൽ കിടപ്പുണ്ട്….

മുഖത്ത് ചെറിയ മുറിവുണ്ട്‌…. വേറൊന്നുമില്ല….

Leave a Reply

Your email address will not be published. Required fields are marked *