😈Game of Demons 9 [Demon king] [Climax]

Posted by

‘”” അയ്യോ എന്ന വേണ്ടാ….. ‘””

 

 

‘”” ന്നാ മാമന്റെ കയ്യിൽ തൊട്ട് സത്യം ചെയ്യ് ആരോടും പറയില്ലെന്ന്….. ‘””

 

മാമൻ അവന് നേരെ കൈ നീട്ടി…..

 

പക്ഷെ അവൻ അതിൽ സത്യം ചെയ്യാൻ അൽപ്പം ശഖിച്ചു

 

‘”” എന്താടാ ആലോജിക്കുന്നെ…..’”

 

‘”” മാമ….. മാളു ചേച്ചിയോട് പറയാ…. ‘””

 

“‘” എന്തിനാടാ….. ‘””

 

 

‘”” ഞാൻ ചേച്ചിയോട് ഒന്നും മറക്കില്ല മാമ…. ചേച്ചിയോട് മാത്രം പറയാ….. വേറാരും അറിയില്ല…. ‘”

 

 

‘”” മ്മ്…………. 🤔
ആഹ് ശരി……. എന്ന വേറെ ആരോടും പറയില്ലെന്ന് സത്യം ചെയ്യ്….. ‘””

 

 

‘”” സത്യം…… ☺️””

 

‘”‘ മിടുക്കൻ….. നമുക്ക് തേൻ മുട്ടായി വാങ്ങാ ട്ടോ😚…… ‘”‘”

 

‘”””ശരിക്കും🤓….. ‘”

 

“‘” ഹമ്മ്😉…..’”””

 

 

അവൻ കൂടുതൽ സന്തോഷമായി….😍

 

ആനന്ദ് ആ വണ്ടി സ്റ്റാർട്ടാക്കി…

 

‘”” മാമ…. ‘””

 

:””” എന്താടാ….. ‘”””

 

‘”” ആ അങ്കിൾ വേട്ട എന്നൊക്കെ പറഞ്ഞല്ലോ….. എന്താ അത്……🙄 ‘”””

Leave a Reply

Your email address will not be published. Required fields are marked *